2013 ഡിസംബർ 4, ബുധനാഴ്‌ച

ശ്രീ പടിഞ്ഞാറേക്കര ധന്വന്തരീക്ഷേത്രം

ശ്രീ പടിഞ്ഞാറേക്കര ധന്വന്തരീക്ഷേത്രം 
ചിറക്കൽ ചിറക്ക്‌ പടിഞ്ഞാറ് 

പ്രതിഷ്ഠ ധന്വന്തരീമൂർത്തി 

ദർശനസമയം 6-8.30  am ,6 -8 pm 

ഉത്സവം മണ്ഡലകാലത്ത് 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ പടിഞ്ഞാറേക്കര ധന്വന്തരീക്ഷേത്രം ചിറക്കൽ 

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്


ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട് :-കണ്ണൂരില്‍ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോന്‍ കോളേജു ജംഗ്ഷന് വഴി രണ്ടു കിമി  പടിഞ്ഞാറ്‌അംബിക റോഡില്‍ 
പടിഞ്ഞാറ്‌ മുഖമായ ജല ദുര്‍ഗ്ഗയാന്നു പ്രധാന  പ്രതിഷ്ഠ 
ദര്‍ശന സമയം  രാവിലെ  ആറ്മുതല്‍പത്ത് വരെ 
വൈകുന്നേരം  ആറുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,ജലധാര ,രുദ്രപൂജ 

ഉത്സവം ശിവരാത്രി ,തയിപ്പുയം ,നവരാത്രി,മണ്ഡലകാലം
ചരിത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു 
പ്രധാന പ്രതിഷ്ഠയുടെതെക്കായി മേല്ക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് 
സുബ്രമണ്യക്ഷേത്രം കോലത്തിരി നിര്‍മ്മിച്ചതാന്നു.സമച്ചതുരാകൃതി യിലുള്ള ദ്വിതല ശ്രീകോവില്‍ 


ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുര്‍ഗ്ഗയുടെതാന്നു. 
ജല ദുര്‍ഗ്ഗ  ഒരു കുളത്തിന്റെ നടുവിലാന്നു. പിരമിഡ് ആകൃതിയിലാന്നുമേല്ക്കൂര .

1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു
 
1958ല്‍ചിറക്കല്‍രാജവംശത്തില്‍നിന്നുംH.R&C.Edepartment ഏറ്റെടുത്തു 

അകത്തെ ബലിവട്ടത്തിനകത്ത് ഉള്ള ഭദ്രകാളിക്കും  അയ്യപ്പനും  നമസ്കാര മണ്ഡപങ്ങള്‍ രണ്ടു ശ്രീകോവിലുകളും സമഷഡ് ഭുജാകൃതിയില്‍ 
അയ്യപ്പന്‍ 



സമീപത്ത് ഒരു വലിയ ചിറ ഉണ്ട് .

ശ്രീ ചാമുണ്ഡി ക്ഷേത്രം ചിറക്കൽ

ശ്രീ ചാമുണ്ഡി ക്ഷേത്രം ചിറക്കൽ
കടലായി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കിഴക്കേക്കര മതിലകം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പൊകുന്നവഴിക്ക്
ചാമുണ്ഡി


ചിറക്കൽ കൊവിലകത്തിന്റെത്
മേടത്തിൽ തെയ്യം ചില വർഷങ്ങളിൽ നടത്താറുണ്ട്‌
പുനരുദ്ദാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു