2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

ശ്രീ  ശിവേശ്വരം ശിവക്ഷേത്രം
ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം 
പ്രതിഷ്ഠ യോഗ നിന്ദ്രയിൽ ലയിച്ച ശിവൻ 
ശിവരാത്രി ഒഴിച്ച് മറ്റു ഉത്സവങ്ങൾ ഒന്നുമില്ല




ശ്രീ പടിഞ്ഞാറേക്കര കൃഷ്ണസ്വാമി ക്ഷേത്രം

ശ്രീ പടിഞ്ഞാറേക്കര ശ്രീ കൃഷ്ണ ദുർഗ്ഗാ ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 7 കിമി വടക്ക് ചിറക്കൽ ബണ്ടിനു പടിഞ്ഞാറ് 
ചിറക്കൽ 







പ്രതിഷ്ഠ നവനീത കൃഷ്ണൻ പതിനൊന്നാം നൂറ്റാണ്ട് 


ദർശനസമയം 6 -8 .30 am ,6 - 8 pm 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രംചിറക്കൽ 

2013, ഡിസംബർ 4, ബുധനാഴ്‌ച

ശ്രീ പടിഞ്ഞാറേക്കര ധന്വന്തരീക്ഷേത്രം

ശ്രീ പടിഞ്ഞാറേക്കര ധന്വന്തരീക്ഷേത്രം 
ചിറക്കൽ ചിറക്ക്‌ പടിഞ്ഞാറ് 

പ്രതിഷ്ഠ ധന്വന്തരീമൂർത്തി 

ദർശനസമയം 6-8.30  am ,6 -8 pm 

ഉത്സവം മണ്ഡലകാലത്ത് 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ പടിഞ്ഞാറേക്കര ധന്വന്തരീക്ഷേത്രം ചിറക്കൽ 

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്


ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട് :-കണ്ണൂരില്‍ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോന്‍ കോളേജു ജംഗ്ഷന് വഴി രണ്ടു കിമി  പടിഞ്ഞാറ്‌അംബിക റോഡില്‍ 
പടിഞ്ഞാറ്‌ മുഖമായ ജല ദുര്‍ഗ്ഗയാന്നു പ്രധാന  പ്രതിഷ്ഠ 
ദര്‍ശന സമയം  രാവിലെ  ആറ്മുതല്‍പത്ത് വരെ 
വൈകുന്നേരം  ആറുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,ജലധാര ,രുദ്രപൂജ 

ഉത്സവം ശിവരാത്രി ,തയിപ്പുയം ,നവരാത്രി,മണ്ഡലകാലം
ചരിത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു 
പ്രധാന പ്രതിഷ്ഠയുടെതെക്കായി മേല്ക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് 
സുബ്രമണ്യക്ഷേത്രം കോലത്തിരി നിര്‍മ്മിച്ചതാന്നു.സമച്ചതുരാകൃതി യിലുള്ള ദ്വിതല ശ്രീകോവില്‍ 


ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുര്‍ഗ്ഗയുടെതാന്നു. 
ജല ദുര്‍ഗ്ഗ  ഒരു കുളത്തിന്റെ നടുവിലാന്നു. പിരമിഡ് ആകൃതിയിലാന്നുമേല്ക്കൂര .

1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു
 
1958ല്‍ചിറക്കല്‍രാജവംശത്തില്‍നിന്നുംH.R&C.Edepartment ഏറ്റെടുത്തു 

അകത്തെ ബലിവട്ടത്തിനകത്ത് ഉള്ള ഭദ്രകാളിക്കും  അയ്യപ്പനും  നമസ്കാര മണ്ഡപങ്ങള്‍ രണ്ടു ശ്രീകോവിലുകളും സമഷഡ് ഭുജാകൃതിയില്‍ 
അയ്യപ്പന്‍ 



സമീപത്ത് ഒരു വലിയ ചിറ ഉണ്ട് .

ശ്രീ ചാമുണ്ഡി ക്ഷേത്രം ചിറക്കൽ

ശ്രീ ചാമുണ്ഡി ക്ഷേത്രം ചിറക്കൽ
കടലായി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കിഴക്കേക്കര മതിലകം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പൊകുന്നവഴിക്ക്
ചാമുണ്ഡി


ചിറക്കൽ കൊവിലകത്തിന്റെത്
മേടത്തിൽ തെയ്യം ചില വർഷങ്ങളിൽ നടത്താറുണ്ട്‌
പുനരുദ്ദാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു 

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ശ്രീ കിഴക്കേക്കരകൃഷ്ണക്ഷേത്രം

ശ്രീ കിഴക്കേക്കരകൃഷ്ണക്ഷേത്രം 
പുതിയതെരുവിൽ നിന്ന് അര കിമി അകലെകടലായിശ്രീകൃഷ്ണ  ക്ഷേത്രത്തിന്റെ ചിറയുടെ  കിഴക്കെക്കരയിൽ 



ഗോപുരത്തിന്റെ മച്ചിലെ ദാരു ശില്പങ്ങൾ
ഗോപുരം 

പ്രതിഷ്ഠ നവനീത കൃഷ്ണൻ പഴയത് 
ഉപ പ്രതിഷ്ഠ ശിവൻ 

ദർശനസമയം 5. 3 0 -8 .3 0 am ,5. 3 0 -7. 3 0 pm 

അഷ്ടമിരോഹിണി വിശേഷ പൂജ 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കിഴക്കേക്കരകൃഷ്ണക്ഷേത്രംചിറക്കൽ 
 3000   വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു ഗോപുരത്തിന്റെ മച്ചിലുള്ള ദാരുശി ല്പങ്ങൾക്ക് പ്രസിദ്ദം 
ഗോപുരത്തിന്റെ മച്ചിലെ ദാരു ശില്പങ്ങൾ

.ചെറുശ്ശേരി കൃഷ്ണപ്പാട്ട് രചിച്ചത് ഇവിടെ വെച്ചാണ് 

അഗ്രശാല

 1500 പേർക്ക്  ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൌകര്യമുള്ള അഗ്രശാല .മുൻപ് കടലായി കൃഷ്ണ ക്ഷേത്രത്തിൽ കല്യാണം നടന്നാൽ വിവാഹ സദ്യ ഇവിടെ വെച്ചായിരുന്നു .ചെറുകുന്ന് അന്ന പൂർണേശ്വരി ക്ഷേത്രത്തിലെ അന്ന ദാനത്തിന്റെ അതെ രീതിയിൽ ദിവസവും അന്ന് ദാനം നടന്നിരുന്നു .കടലായി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ ആറാട്ട്‌ ഇതിന്റെ മുൻ വശത്താണ്ഉത്സവങ്ങൾ പതിവില്ല  കുറെക്കാലമായി ഉപേ ഷിക്കപ്പെട്ട നിലയിലായിരുന്നു പുനരുദ്ദാരണ പ്രവർത്തങ്ങൾ തുടങ്ങിയിട്ടുണ്ട് 

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ശ്രീ കടലായി ശ്രീ കൃഷ്ണ ക്ഷേത്രം ചിറക്കൽ



ശ്രീ കടലായി ശ്രീകൃഷ്ണ ക്ഷേത്രം ചിറക്കൽ 
                      റൂട്ട് :-കണ്ണൂര് തളിപ്പറമ്പ് റൂട്ടിൽ പുതിയ തെരുവിൽ നിന്ന് ഒരു       കിമി തെക്ക് പടിഞ്ഞാറ് 


പ്രതിഷ്ഠ ശ്രീ കൃഷ്ണൻ വളരെ പഴക്കം 

ദർശനസമയം 5 .0 0 am  - 1.0 0  pm ,5. 0 0 -8. 0 0 pm 

മകരം 1 5 -2 0 ഉത്സവം 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കൃഷ്ണ ക്ഷേത്രം ചിറക്കൽ 


പ്രധാന വഴിപാടുകൾ  പാല്പായസം ,വെണ്ണ നിവേദ്യം ,
നെയ്യ്പ്പായസം,പുഷ്പാഞ്ജലി ,ഉദയാസ്തമന പൂജ  
















 
ചരിത്ര പശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടിൽ  ടിപ്പു സുൽത്താൻ മലബാർ 

 ആക്രമിച്ചപ്പോൾ  കോലത്തിരിയുടെ കല്പന അനുസരിച്ച്

 അമ്പലവാസിയായ തലവിൽ  വാരിയർ വിഗ്രഹം വീട്ടിലെ കിണറ്റിൽ 

 സൂക്ഷിച്ചു ശാന്തിക്കാരൻ ഉത്സവത്തിടമ്പ് ഇല്ലത്ത് കൊണ്ട് പോയി  പൂജിച്ചു
 ടിപ്പുവിന്റെ കാലശേഷംഭരണം ഇംഗ്ലീഷു് കാരുടെ  കൈവശമായി 

കോലസ്വരൂപം അഞ്ച്കോവിലകങ്ങളായി പിരിയുകയും 1839 ൽ 

കോലത്തിരി  ഒന്നാമത്തെ ചിറക്കൽ  തമ്പുരാൻ  ആവുകയും ചെയ്തു 1848

 ൽ ക്ഷേത്രം പുനരുദ്ദരിക്കാൻ തീരുമാനിക്കുകയും ചെയ്തു .കടലായിക്കോട്ട 

വീണ്ടും നിർ മ്മിക്കാൻ  സാധ്യമല്ലാത്തതിനാൽ ചിറക്കൽ 

കോവിലകത്തിനടുത്ത് ക്ഷേത്രം പണിയാൻ  തീരുമാനമായി തലവിൽ  

വാര്യര്‍ ശ്രീകൃഷ്ണ വിഗ്രഹവുംകല്ലമ്പള്ളി 

ഇല്ലക്കാര്‍ഉത്സവവിഗ്രഹവുംകൊണ്ടുവന്നു .1888മതൽ 1911

 വരെ ചിറക്കൽ  ഭരിച്ച കേരളവർമ  വലിയ തമ്പുരാനാന്നുഇന്നത്തെ

 നിലയിൽ ക്ഷേത്രം പണിതത് 

ഒരുഐതിഹ്യം കോലസ്വരൂപമെന്നരാജവംശത്തിന്റെ

 ആസ്ഥാനമായിരുന്നു കണ്ണൂരിലെ കടലായി           വളഭൻ 

 എന്ന  രാജാവ്  കടലായി   കോട്ട പണിയിപ്പിച്ചു .ഇതിന്റെ പേര്

 ശിവേശ്വരംകോട്ട എന്നാണ് . ഈ കൊട്ടക്കകത്തെക്ഷേത്രത്തിൽ 

 ആരാധിച്ച ദേവാനാണ് ഇന്നത്തെ ചിറക്കൽ  കടലായി

                                    ക്ഷേത്രത്തിലെ ശ്രീ കൃഷ്ണൻ 

കടലായി കോട്ട പണിത ശേഷം അകത്ത്‌ക്ഷേത്രംവേണമെന്ന 

ആഗ്രഹത്തിലായിരുന്നു വളഭൻ . ഒരിക്കൽ  തമ്പുരാൻ 

 സന്ധ്യാവന്ദനം കടൽ  തീരത്ത്  ചെയ്യുമ്പോൾ 

 തിരമാലകൾ

  കരക്കടുപ്പിച്ച മരത്തൂണ് കാണാനിടയായി .ഒരു

 ശ്രീ കൃഷ്ണ വിഗ്രഹം തൂണിൽ കെട്ടിയിരുന്നു .താൻ 


നിർമ്മിക്കുന്നക്ഷേത്രത്തിൽ ആ  വിഗ്രഹം 

പ്രതിഷ്ഠിക്കാൻ  തീരുമാനിച്ചു

 ആദ്യം ഉദ്ധവരും,പിന്നീട്   രുഗ്മിണിയും  സത്യഭാമയും

 പൂജിച്ച

 വിഗ്രഹം. വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണൻ 

 അത് 


കടലിൽ  എറിഞ്ഞു .കാലക്രമേണ അത്

 ചിറക്കൽ രാജാവിന്റെ

 കൈവശമെത്തി .
 ശിവേശ്വരം കോട്ടയുടെ അവശി ഷ്ടങ്ങൾ  ഇന്നും 
കാണാം

ശ്രീകോവിൽ ,നമസ്കാരമണ്ഡപം,ചുറ്റമ്പലം,നടപ്പന്തൽ ,ഗോപുരം,അ

ഗ്രശാല,വലിയബലിക്കല്ല്,ദീപസ്തംഭം,ദ്വജസ്തംഭം 

സ്റ്റോർ ,കൌണ്ടർ , കിണർ,ചിറ,കുളം, റസ്റ്റ്‌ ഹൌസ് തുടങ്ങിയവ 
 
നമസ്ക്കാര മണ്ഡപത്തിന്റെ മച്ചിൽ  അനന്ത 


ശയനം,പാലാഴിമഥനം,ദശാവതാരംഎന്നിവയുടെദാരുശില്പങ്ങൾ 

  കാണാം 

ശ്രീ കൃഷ്ണന്നു ഉപ ദേവന്മാരില്ല എന്നതാന്നു കടലായി


 ക്ഷേത്രത്തിന്റെ സവിശേഷത 

ഉത്സവം     മകരം പതിനഞ്ച്‌മുതൽ   ഏഴു ദിവസത്തെക്കാണ് 


 ഉത്സവം കൊടിയേറ്റത്തോടെ തുടങ്ങുന്ന ഉത്സവം ആറാട്ടോടെ 

 സമാപിക്കുന്നു 

വടക്കൻ  മലബാറിലെ ഗുരുവായൂർ  എന്ന് അറിയപ്പെട്ടിരുന്ന



 കടലായി ക്ഷേത്രത്തിനു ചേർന്ന്  മൂന്നു ക്ഷേത്രങ്ങൾ 

പടിഞ്ഞാറേക്കര  

കൂടിയുണ്ട്

 പടിഞ്ഞാറെക്കരകൃഷ്ണമതിലകംക്ഷേത്രം,കിഴക്കേക്കരകൃഷ്ണ


 മതിലകം ക്ഷേത്രം,  പടിഞ്ഞാറേക്കര  ധന്വന്തരീ    

 ക്ഷേത്രം എന്നിവ