ശ്രീ കിഴക്കേക്കരകൃഷ്ണക്ഷേത്രം
പുതിയതെരുവിൽ നിന്ന് അര കിമി അകലെകടലായിശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചിറയുടെ കിഴക്കെക്കരയിൽ
പ്രതിഷ്ഠ നവനീത കൃഷ്ണൻ പഴയത്
ഉപ പ്രതിഷ്ഠ ശിവൻ
ഉപ പ്രതിഷ്ഠ ശിവൻ
ദർശനസമയം 5. 3 0 -8 .3 0 am ,5. 3 0 -7. 3 0 pm
അഷ്ടമിരോഹിണി വിശേഷ പൂജ
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കിഴക്കേക്കരകൃഷ്ണക്ഷേത്രംചിറക്കൽ
3000 വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു ഗോപുരത്തിന്റെ മച്ചിലുള്ള ദാരുശി ല്പങ്ങൾക്ക് പ്രസിദ്ദം
.ചെറുശ്ശേരി കൃഷ്ണപ്പാട്ട് രചിച്ചത് ഇവിടെ വെച്ചാണ്
1500 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൌകര്യമുള്ള അഗ്രശാല .മുൻപ് കടലായി കൃഷ്ണ ക്ഷേത്രത്തിൽ കല്യാണം നടന്നാൽ വിവാഹ സദ്യ ഇവിടെ വെച്ചായിരുന്നു .ചെറുകുന്ന് അന്ന പൂർണേശ്വരി ക്ഷേത്രത്തിലെ അന്ന ദാനത്തിന്റെ അതെ രീതിയിൽ ദിവസവും അന്ന് ദാനം നടന്നിരുന്നു .കടലായി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ ആറാട്ട് ഇതിന്റെ മുൻ വശത്താണ്ഉത്സവങ്ങൾ പതിവില്ല കുറെക്കാലമായി ഉപേ ഷിക്കപ്പെട്ട നിലയിലായിരുന്നു പുനരുദ്ദാരണ പ്രവർത്തങ്ങൾ തുടങ്ങിയിട്ടുണ്ട്

| ഗോപുരത്തിന്റെ മച്ചിലെ ദാരു ശില്പങ്ങൾ |
.ചെറുശ്ശേരി കൃഷ്ണപ്പാട്ട് രചിച്ചത് ഇവിടെ വെച്ചാണ്
| അഗ്രശാല |