2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ശ്രീ കടലായി ശ്രീ കൃഷ്ണ ക്ഷേത്രം ചിറക്കൽ



ശ്രീ കടലായി ശ്രീകൃഷ്ണ ക്ഷേത്രം ചിറക്കൽ 
                      റൂട്ട് :-കണ്ണൂര് തളിപ്പറമ്പ് റൂട്ടിൽ പുതിയ തെരുവിൽ നിന്ന് ഒരു       കിമി തെക്ക് പടിഞ്ഞാറ് 


പ്രതിഷ്ഠ ശ്രീ കൃഷ്ണൻ വളരെ പഴക്കം 

ദർശനസമയം 5 .0 0 am  - 1.0 0  pm ,5. 0 0 -8. 0 0 pm 

മകരം 1 5 -2 0 ഉത്സവം 

ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കൃഷ്ണ ക്ഷേത്രം ചിറക്കൽ 


പ്രധാന വഴിപാടുകൾ  പാല്പായസം ,വെണ്ണ നിവേദ്യം ,
നെയ്യ്പ്പായസം,പുഷ്പാഞ്ജലി ,ഉദയാസ്തമന പൂജ  
















 
ചരിത്ര പശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടിൽ  ടിപ്പു സുൽത്താൻ മലബാർ 

 ആക്രമിച്ചപ്പോൾ  കോലത്തിരിയുടെ കല്പന അനുസരിച്ച്

 അമ്പലവാസിയായ തലവിൽ  വാരിയർ വിഗ്രഹം വീട്ടിലെ കിണറ്റിൽ 

 സൂക്ഷിച്ചു ശാന്തിക്കാരൻ ഉത്സവത്തിടമ്പ് ഇല്ലത്ത് കൊണ്ട് പോയി  പൂജിച്ചു
 ടിപ്പുവിന്റെ കാലശേഷംഭരണം ഇംഗ്ലീഷു് കാരുടെ  കൈവശമായി 

കോലസ്വരൂപം അഞ്ച്കോവിലകങ്ങളായി പിരിയുകയും 1839 ൽ 

കോലത്തിരി  ഒന്നാമത്തെ ചിറക്കൽ  തമ്പുരാൻ  ആവുകയും ചെയ്തു 1848

 ൽ ക്ഷേത്രം പുനരുദ്ദരിക്കാൻ തീരുമാനിക്കുകയും ചെയ്തു .കടലായിക്കോട്ട 

വീണ്ടും നിർ മ്മിക്കാൻ  സാധ്യമല്ലാത്തതിനാൽ ചിറക്കൽ 

കോവിലകത്തിനടുത്ത് ക്ഷേത്രം പണിയാൻ  തീരുമാനമായി തലവിൽ  

വാര്യര്‍ ശ്രീകൃഷ്ണ വിഗ്രഹവുംകല്ലമ്പള്ളി 

ഇല്ലക്കാര്‍ഉത്സവവിഗ്രഹവുംകൊണ്ടുവന്നു .1888മതൽ 1911

 വരെ ചിറക്കൽ  ഭരിച്ച കേരളവർമ  വലിയ തമ്പുരാനാന്നുഇന്നത്തെ

 നിലയിൽ ക്ഷേത്രം പണിതത് 

ഒരുഐതിഹ്യം കോലസ്വരൂപമെന്നരാജവംശത്തിന്റെ

 ആസ്ഥാനമായിരുന്നു കണ്ണൂരിലെ കടലായി           വളഭൻ 

 എന്ന  രാജാവ്  കടലായി   കോട്ട പണിയിപ്പിച്ചു .ഇതിന്റെ പേര്

 ശിവേശ്വരംകോട്ട എന്നാണ് . ഈ കൊട്ടക്കകത്തെക്ഷേത്രത്തിൽ 

 ആരാധിച്ച ദേവാനാണ് ഇന്നത്തെ ചിറക്കൽ  കടലായി

                                    ക്ഷേത്രത്തിലെ ശ്രീ കൃഷ്ണൻ 

കടലായി കോട്ട പണിത ശേഷം അകത്ത്‌ക്ഷേത്രംവേണമെന്ന 

ആഗ്രഹത്തിലായിരുന്നു വളഭൻ . ഒരിക്കൽ  തമ്പുരാൻ 

 സന്ധ്യാവന്ദനം കടൽ  തീരത്ത്  ചെയ്യുമ്പോൾ 

 തിരമാലകൾ

  കരക്കടുപ്പിച്ച മരത്തൂണ് കാണാനിടയായി .ഒരു

 ശ്രീ കൃഷ്ണ വിഗ്രഹം തൂണിൽ കെട്ടിയിരുന്നു .താൻ 


നിർമ്മിക്കുന്നക്ഷേത്രത്തിൽ ആ  വിഗ്രഹം 

പ്രതിഷ്ഠിക്കാൻ  തീരുമാനിച്ചു

 ആദ്യം ഉദ്ധവരും,പിന്നീട്   രുഗ്മിണിയും  സത്യഭാമയും

 പൂജിച്ച

 വിഗ്രഹം. വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണൻ 

 അത് 


കടലിൽ  എറിഞ്ഞു .കാലക്രമേണ അത്

 ചിറക്കൽ രാജാവിന്റെ

 കൈവശമെത്തി .
 ശിവേശ്വരം കോട്ടയുടെ അവശി ഷ്ടങ്ങൾ  ഇന്നും 
കാണാം

ശ്രീകോവിൽ ,നമസ്കാരമണ്ഡപം,ചുറ്റമ്പലം,നടപ്പന്തൽ ,ഗോപുരം,അ

ഗ്രശാല,വലിയബലിക്കല്ല്,ദീപസ്തംഭം,ദ്വജസ്തംഭം 

സ്റ്റോർ ,കൌണ്ടർ , കിണർ,ചിറ,കുളം, റസ്റ്റ്‌ ഹൌസ് തുടങ്ങിയവ 
 
നമസ്ക്കാര മണ്ഡപത്തിന്റെ മച്ചിൽ  അനന്ത 


ശയനം,പാലാഴിമഥനം,ദശാവതാരംഎന്നിവയുടെദാരുശില്പങ്ങൾ 

  കാണാം 

ശ്രീ കൃഷ്ണന്നു ഉപ ദേവന്മാരില്ല എന്നതാന്നു കടലായി


 ക്ഷേത്രത്തിന്റെ സവിശേഷത 

ഉത്സവം     മകരം പതിനഞ്ച്‌മുതൽ   ഏഴു ദിവസത്തെക്കാണ് 


 ഉത്സവം കൊടിയേറ്റത്തോടെ തുടങ്ങുന്ന ഉത്സവം ആറാട്ടോടെ 

 സമാപിക്കുന്നു 

വടക്കൻ  മലബാറിലെ ഗുരുവായൂർ  എന്ന് അറിയപ്പെട്ടിരുന്ന



 കടലായി ക്ഷേത്രത്തിനു ചേർന്ന്  മൂന്നു ക്ഷേത്രങ്ങൾ 

പടിഞ്ഞാറേക്കര  

കൂടിയുണ്ട്

 പടിഞ്ഞാറെക്കരകൃഷ്ണമതിലകംക്ഷേത്രം,കിഴക്കേക്കരകൃഷ്ണ


 മതിലകം ക്ഷേത്രം,  പടിഞ്ഞാറേക്കര  ധന്വന്തരീ    

 ക്ഷേത്രം എന്നിവ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ